കല 60: വട്ടപ്പാട്ട്, പദ്യപാരായണം മത്സരങ്ങളില്‍ ശക്തമായ പോരാട്ടം
കാസര്‍കോട്: വട്ടപ്പാട്ട് പദ്യപാരാണയം മത്സരങ്ങളില്‍ ശക്തമായ മത്സരങ്ങള്‍ കൗമാര കലാമാമാങ്കമായ സ്കൂള്‍ കലോത്സവത്തില്‍ നടന്നത്. കുരുന്നു പ്രതിഭകള്‍ ഓരോരുത്തരും മികച്ച പ്രകടനവുമായി എത്തിയപ്പോള്‍ ആര് ഒന്നാമതാകും എന്ന ആശങ്കയിലാണ് കണ്ടുനിന്നവരെല്ലാം. കല 60.