മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കനകക്കുന്നില്‍ സമാപനം
തിരുവനന്തപുരം: ചുരുങ്ങുന്ന ഇടങ്ങളെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മാതൃഭൂമി അക്ഷരോത്സവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിനിടെയാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും ഗവര്‍ണര്‍. മൂന്നാമത് മാതൃഭൂമി അക്ഷരോത്സവത്തിന് കനകക്കുന്നില്‍ സമാപനമായി. സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഹനിക്കാനുള്ളതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.