Specials MBIFL 2020

ശ്രദ്ധേയമായി 'ദി ഡോട്ട് ദാറ്റ് വെന്റ് ഫോര്‍ എ ദ വാക്ക്' എന്ന പുസ്തകം

തിരുവനന്തപുരം: ഇന്ത്യന്‍ ബാല്യത്തിന് നഷ്ടമാകുന്ന ഉരുക്കു മാതൃകകളെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് റിമാഗുപ്തയും ലക്ഷ്മി നമ്പ്യാരും. കൂട്ടുകാരി ശാരദ അക്കിനേനിയുമൊത്ത് എഴുതിയ 'ദി ഡോട്ട് ദാറ്റ് വെന്റ് ഫോര്‍ എ ദ വാക്ക്' എന്ന പുസ്തകം കുട്ടികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത് 51 മാതൃക വനിതകളെയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.