Specials MBIFL 2020

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കനകക്കുന്ന് ഒരുങ്ങി

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കനകക്കുന്ന് ഒരുങ്ങി. സിവി രാമന്‍പിള്ള നിര്‍മ്മിച്ച റോസ്‌കോട്ട് ഭവനത്തില്‍നിന്നും എംബിഐഎഫ്എല്ലിന്റെ പതാക മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍ ഏറ്റുവാങ്ങി. കനകക്കുന്നിലെ എട്ട് വേദികളിലായി 200-ലധികം സെഷനുകളുണ്ടാകും

Watch Mathrubhumi News on YouTube and subscribe regular updates.