Specials MBIFL 2020

സിനിമയുടെ പ്രിയദര്‍ശനകാലം

സിനിമയുടെ പ്രിയദര്‍ശനകാലം എന്ന വിഷയത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീകാന്ത് കോട്ടക്കലുമായി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ സംവദിച്ചതിന്റെ പൂര്‍ണരൂപം.

Watch Mathrubhumi News on YouTube and subscribe regular updates.