Specials Stay Home Stay Happy

മഞ്ജരി, സൂരജ് തേലക്കാട്, ഗൗരി നന്ദ, ദീപക് പരമ്പോല്‍ @ സ്‌റ്റേ ഹോം സ്‌റ്റേ ഹാപ്പി.

ലോക്ഡൗണ്‍ കാലത്ത് ആനന്ദത്തിന് ഒട്ടേറെ വഴികളുണ്ട്. കൃഷിമുതല്‍ എഴുത്തുവരെയുള്ളവ അതിലുണ്ട്. സാധാരണയായി സിനിമകളും പുസ്തകങ്ങളും സംഗീതവുമാണ് നമ്മള്‍ ഉപയോഗിക്കാറ്. അങ്ങനെ സിനിമയും സംഗീതവുമായി നമ്മോട് കൂടുതല്‍ അടുക്കുന്ന കാലം കൂടിയാണ് ലോക്ഡൗണ്‍ കാലം. സിനിമാ- സംഗീത രംഗത്തുനിന്നുള്ളവരാണ് ഇന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തുന്നത്. പങ്കെടുക്കുന്നവര്‍- സൂരജ് തേലക്കാട്, ഗൗരി നന്ദ, മഞ്ജരി, ദീപക് പരമ്പോല്‍ എന്നിവര്‍. സ്‌റ്റേ ഹോം സ്‌റ്റേ ഹാപ്പി.

Watch Mathrubhumi News on YouTube and subscribe regular updates.