Specials Stay Home Stay Happy

പണ്ഡിറ്റ് രമേശ് നാരായണ്‍, മധുശ്രീ, മധുവന്തി @ സ്റ്റേ ഹോം സ്‌റ്റേ ഹാപ്പി

പതിയെ പതിയെ സാധാരണ നിലയിലേക്ക് മടങ്ങാനൊരുങ്ങുകയാണ് നമ്മള്‍. ഒരാഴ്ച കൂടി ലോക്ഡൗണിലാണ് നമ്മള്‍. അത് തീര്‍ന്നാലും ജാഗ്രത തുടര്‍ന്നേ മതിയാകൂ. ഇനിയുള്ള ഒരാഴ്ച കൂടി നമുക്ക് വീടിനകത്തിരുന്ന് ക്രിയാത്മകമായി ലോക്ഡൗണ്‍ കാലം ചെലവഴിക്കാം. പങ്കെടുക്കുന്നവര്‍- പണ്ഡിറ്റ് രമേശ് നാരായണ്‍, മധുശ്രീ, മധുവന്തി എന്നിവര്‍. സ്റ്റേ ഹോം സ്‌റ്റേ ഹാപ്പി.

 

Watch Mathrubhumi News on YouTube and subscribe regular updates.