പിന്‍വാതിലിലൂടെ പ്രവേശിച്ച് മുന്‍ വാതിലിലൂടെയിറങ്ങി ബിഷപ്പ് ഫ്രാങ്കോ
പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ടന്നെ് ബിഷപ്പ് ഫ്രാങ്കോ.പണത്തിനും സ്വാധീനത്തിനുമാണോ ശക്തിയെന്ന് കന്യാ സ്ത്രീകള്‍. വിധി കേട്ടവര്‍ക്കെല്ലാം അത്ഭുതം, അവിസ്വനീയത.