ഇടുക്കി സിപിഎമ്മിലെ രാഷ്ട്രീയ ഉച്ചാടനങ്ങള്‍
ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയെടുക്കാന്‍ സിപിഎം തീരുമനിച്ചു. പക്ഷെ തീരുമാനം വരുന്നതിന് മുമ്പ് തന്നെ സംസ്ഥാന നേതാവായ മണിയാശാന് തന്റെ പഴയ ശിഷ്യനെ പരസ്യമായ തള്ളിപ്പറഞ്ഞ് എരിയാ സമ്മേളനങ്ങളിലും പുറത്തും സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പാനന്തരം ഇത്തരം ആഭിചാരങ്ങള്ക്കെതിരെ സിപിഎമ്മില്‍ നടക്കുന്ന ഉച്ചാടന പ്രക്രിയയുടെ ഭാഗമായാണ് രാജേന്ദ്രനെതിരായ നടപടി.