ആ കുഞ്ഞിന് 33 തവണ രക്തം കൊടുത്തിട്ടുണ്ട്... ഇനിയും കൊടുക്കും; ഹീറോയാണ് അംജത്ത് | Arabian Stories
''33 തവണ രക്തം കൊടുത്തിട്ടുണ്ട്... ഇനിയും കൊടുക്കും''; 10 വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ഗൾഫിൽ നിന്നും നാട്ടിലെത്തി രക്തത്തിലെ മൂലകോശം കൊടുത്ത് തിരിച്ചെത്തിയ ഹീറോ അംജത്ത് റഹ്മാൻ- അറേബ്യൻ സ്റ്റോറീസ്