മൂന്ന് തലമുറകളെ ആരാധകനാക്കിയ ഗാനഗന്ധർവൻ; എസ് ശാരദക്കുട്ടിയുടെ പ്രിയപ്പെട്ട യേശുദാസ് ഗാനങ്ങൾ
ആറ് പതിറ്റാണ്ടായി സംഗീതപ്രേമികളുടെ ജീവിതത്തിന്റെ ഭാഗമാണ് യേശുദാസിന്റെ ഗാനങ്ങൾ.. ജനവരി 10 ന് യേശുദാസിന് 84 വയസ്സ് തികയുകയാണ്. ഇന്നത്തെ ചക്കരപ്പന്തലിൽ എഴുത്തുകാരി എസ് ശാരദക്കുട്ടി തന്റെ പ്രിയപ്പെട്ട യേശുദാസ്...