Debate Super prime time

സർക്കാർ ജനങ്ങളെ കൈവിടുന്നോ? | Super Prime Time

സബ്സിഡി വെട്ടിക്കുറയ്ക്കാൻ സപ്ലൈകോ.. താങ്ങാവുന്ന വില വർധനവാണോ ഇത്? സർക്കാർ ജനങ്ങളെ കൈവിടുന്നോ? സൂപ്പർ പ്രൈം ടൈം ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.