അൻവറിൻ്റെ പിടിവാശിക്ക് മുൻപിൽ വഴങ്ങില്ലെന്ന് കോൺഗ്രസ്!!| Super Prime Time | Nilambur Bypoll
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതോടെ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ ഉടൻ തന്നെ കൃത്യമായി പ്രഖ്യാപിക്കുമെന്നാണ് എൽഡിഎഫിൻ്റെ പ്രതികരണം; ഇരു പാർട്ടികളും കടുത്ത ആത്മവിശ്വാസത്തിലാണ്.