Debate Super prime time

കോടതി ചൂണ്ടിക്കാട്ടുന്നതെന്ത്?

രാജ്യം ദുർഘട സന്ധിയിയിലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. കോടതി ചൂണ്ടിക്കാട്ടുന്നതെന്ത് എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: എം.ആർ. അഭിലാഷ്, എം. ലിജു, എം.എസ്. കുമാർ, ഹമീദ് ചേന്ദമംഗലൂർ, ആനത്തലവട്ടം ആനന്ദൻ എന്നിവർ.