Debate Super prime time

നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം ആർക്ക് വേണ്ടി?

നവീന്‍ ബാബുവിന്റെ മരണത്തിലെ അവ്യക്തത; മരണത്തിന്റെ മറയത്തുള്ളതൊക്കെ പുറത്തുവരണ്ടേ? പുനരന്വേഷണമെന്ന ആവശ്യം ന്യായമല്ലേ? സൂപ്പർ‌ പ്രൈം ടൈം ചർച്ച ചെയ്യുന്നു. 

Watch Mathrubhumi News on YouTube and subscribe regular updates.