കേരളവും കുറയ്ക്കുമോ?
പെട്രോൾ ഡീസൽ വിൽപ്പന നികുതി കുറയ്ക്കണമെന്ന കേന്ദ്ര ആവശ്യം കേരളം തള്ളുകയാണ്. സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല എന്നാണ് ധനമന്ത്രിയുടെ ന്യായവാദം. പ്രതിപക്ഷ സമ്മർദ്ദം ഫലം കാണുമോ? കേരളം നികുതി കുറയ്ക്കണോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.