രാഹുൽ മാറിയാൽ തീരുമോ പ്രശ്നങ്ങൾ?
ഒരു വ്യക്തിമാറി മറ്റൊരു വ്യക്തി വന്നാൽ തീരുന്ന പ്രശ്നമേയുള്ളോ കോൺഗ്രസിന്. ഒരു മൂന്നാം മോദി സർക്കാരിന്റെ സാധ്യകൾ കൂടുതൽ സജീവമാകുമ്പോൾ രാജ്യത്തെ പ്രതിപക്ഷം ഇപ്പോഴും എന്തു ചെയ്യുകയാണ്. രാഹുൽ മാറിയാൽ തീരുമോ പ്രശ്നങ്ങൾ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.