Debate Super prime time

തുടരന്വേഷണത്തിൽ ട്വിസ്റ്റോ?

ദിലീപിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ പുരോഗമിച്ചത് പതിനാറ് മണിക്കൂറാണ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഒപ്പമിരുത്തിയും ചോദ്യം ചെയ്തു. പലതിലും അറിയില്ല, ഓർമയില്ല എന്ന മറുപടിയിൽ അഭയം പ്രാപിച്ച ദിലീപ് ഒരു ഘട്ടത്തിൽ ഈ ശബ്ദരേഖയിൽ പലതും മിമിക്രിയാണ് എന്ന് പോലും പറഞ്ഞു. വധഗൂഢാലോചന കേസും തുടരന്വേഷണവും ദിലീപിന്റെ ആത്മവിശ്വാസത്തിനേൽക്കുന്ന കനത്ത ആഘാതമാകുന്നുണ്ടോ? പ്രിയ പ്രേക്ഷകർക്ക് സൂപ്പർ പ്രൈംടൈമിലേക്ക് സ്വാഗതം.

Watch Mathrubhumi News on YouTube and subscribe regular updates.