പാലാ കഴിഞ്ഞപ്പോള്‍ കലാപം കോണ്‍ഗ്രസിലേയ്‌ക്കോ?
പാലാ കഴിഞ്ഞപ്പോള്‍ കലാപം കോണ്‍ഗ്രസിലേയ്‌ക്കോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ആര്‍.എസ്. അരുണ്‍ രാജ്, സണ്ണിക്കുട്ടി എബ്രഹാം, അഡ്വ.എ.ജയശങ്കര്‍, സെബാസ്റ്റ്യന്‍ പോള്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.