ഇളക്കിമറിക്കുമോ രാഹുൽ ഗാന്ധി?
കലാപം കീറിമുറിച്ച മണിപ്പൂരിന്റെ മണ്ണിലൂടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര.. ജീവശ്വാസമാകുമോ യാത്ര? ഇന്ത്യാ സഖ്യത്തെ കെട്ടുറപ്പുള്ളതാക്കുമോ? രാമക്ഷേത്ര രാഷ്ട്രീയത്തെ അതിജീവിക്കുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.