പാർട്ടിയോടും ‘ഹൂ കെയേഴ്സ്’? രാഹുൽ രണ്ടുംകൽപ്പിച്ചോ? | Rahul Mamkootathil | Super Prime Time
രാഹുലിന്റെ റീ എൻട്രി ആരുടെ പിന്തുണയിൽ? പ്രതിപക്ഷ നേതാവ് ദുർബലനായോ? സൈബർ ക്വട്ടേഷനിൽ ഉലയുന്നോ കോൺഗ്രസ്? വർക്കിങ് പ്രസിഡന്റുമാരുടെ കൂറ് ആരോട്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.