പുതുക്കിയ പട്ടിക പരിഹാരമാകുമോ?
കേന്ദ്രത്തിന്റെ മാര്‍ഗരേഖ അനുസരിച്ചുള്ള സംസ്ഥാനത്തെ പുതുക്കിയ കോവിഡ് മരണപ്പട്ടിക വൈകാതെ വരും. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചവരും ആത്മഹത്യ ചെയ്തവരും കൂടി കണക്കില്‍ വരുന്നതോടെ എങ്ങനെയാകും പുതുക്കിയ കണക്കുകള്‍. പുതുക്കിയ പട്ടിക പരിഹാരമാകുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു.