നിയമസഭാ കയ്യാങ്കളി കാര്യമാകുമ്പോള്‍
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് ഇനി വിചാരണക്കാലം. അധികാരത്തിലിരിക്കുന്ന മന്ത്രിക്കെതിരെ പ്രൊസിക്യൂഷന് വാദം ഫലപ്രദമാകുമോ. അധികാരത്തില്‍ തുടര്‍ന്ന് മന്ത്രി വിചാരണ നേരിടുന്നത് ധാര്മികമേ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു.