പ്രമേയം പാസാക്കി പ്രതിരോധമോ?
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി നിയമസഭ. പ്രമേയത്തിന് പ്രസക്തിയുണ്ടോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എം.വിന്‍സെന്റ്, എം.എസ്.കുമാര്‍, സണ്ണിക്കുട്ടി എബ്രഹാം, ഹമീദ് ചേന്നമംഗലൂര്‍ എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.