Debate Super prime time

കേരളം വ്യവസായ സൗഹൃദമോ?

ശശി തരൂരിന്റെ ലേഖന വിവാദത്തിൽ ആരംഭിച്ച ഭരണപക്ഷ-പ്രതിപക്ഷ പോര് വി ഡി സതീശനും മന്ത്രി പി രാജീവും തമ്മിലുള്ള വാക്പോരിലേക്ക് എത്തി നിൽക്കുന്നു. വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് LDF സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞ് മന്ത്രി പി രാജീവ്. കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാമതായോ?- സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു...

Watch Mathrubhumi News on YouTube and subscribe regular updates.