Debate Super prime time

ഏറ്റുമുട്ടലിന് അറുതിയില്ലേ?

സംസ്ഥാനത്തെ 13 സർവ്വകലാശാലകൾ ഇക്കഴിഞ്ഞ 23 ദിവസങ്ങളായി നാഥനില്ലാ കളരിയാണ്.അത് ഏതെങ്കിലും ഗവർണറുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പല്ല, നിയതമായ നിയമങ്ങളാണ്, ഭരണഘടനയാണ്, സർവ്വകലാശാല നിയമങ്ങളും സ്റ്റാറ്റ്യൂട്ടുകളുമാണ്, കേരളനിയമസഭ ഒരുമിച്ചിരുന്ന് പാസ്സാക്കിയ നിയമങ്ങളാണ്. ഏറ്റുമുട്ടലിന് അറുതിയില്ലേ?- സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.