Debate Super prime time

പൃഥ്വി ഒറ്റപ്പെട്ടോ?

ഏമ്പുരാന് പിന്തുണയുമായി സാംസ്കാരിക കേരളം. രാഷ്ട്രീയ-സാഹിത്യ രംഗത്തെ പ്രമുഖർ സിനിമയെ ചേർത്ത് പിടിച്ച് മുന്നോട്ടുവരുമ്പോഴും വിവാദങ്ങൾ അവസാനിക്കുന്നില്ല. മോഹൻലാലും പൃഥ്വിരാജും മുരളി ഗോപിയുമുൾപ്പെടെയുള്ള ടീമിന് നേരെ വിമർശനം തുടർന്ന് RSS മുഖപത്രം. സോഷ്യൽ മീഡിയയിലും ചേരിതിരിഞ്ഞ് സൈബർ ആക്രമണം. പൃഥ്വി ഒറ്റപ്പെട്ടോ?- സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.