ഉമാ തരംഗത്തിന്റെ പിന്നിലെന്ത്?
തൃക്കാക്കരയിൽ ഉമ തോമസ് യുഡിഎഫ് കോട്ട കാത്തു. മണ്ഡലത്തിന്റെ നിയമസഭാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടും ഭൂരിപക്ഷവും നേടിയാണ് ഉമ തരംഗമായി മാറിയത്. തുടർ തോൽവികളിൽ ഉഴറിയ കോൺഗ്രസിന് ജീവശ്വാസവും പ്രവർത്തകർക്ക് ആത്മവീര്യവും പകരുന്നതാണ് ഈ വിജയം. കാണാം സൂപ്പർ പ്രൈം ടൈം.