വിഭജന നീക്കം പൊളിഞ്ഞോ?
വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവർണറുടെ നിർദേശത്തെ പാടെ തള്ളി സർക്കാർ. ശാഖയല്ല, ഇത് സർവകലാശാലയാണ് എന്ന മുദ്രാവാക്യം മുഴക്കി ക്യാമ്പസുകളിൽ വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം. വിഭജന നീക്കം പൊളിഞ്ഞോ?- സൂപ്പർ പ്രൈം ടൈം