കണ്ണുകൾക്കും വേണം നല്ല കരുതൽ...കുട്ടികളിലെ കാഴ്ചാ വൈകല്യങ്ങള്‍- അറിയേണ്ടതെല്ലാം- ഡോക്ടറോട് ചോദിക്കാം
കുട്ടികളിലെ കാഴ്ചാ വൈകല്യങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം... ആരോ ഗ്യകരമായ കണ്ണിനായി എന്തൊക്കെ ചെയ്യരുത് എന്ന് വിശദീകരിക്കുന്നു നേത്രരോഗ വിദഗ്ധൻ ഡോ. വി.സുജിത് നായനാർ