കൈവിടരുത് കരുതല്‍- പ്രത്യേക പരിപാടി
രാജ്യത്തെ കോവിഡ് കണക്കുകള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. 19 ലക്ഷം പിന്നിട്ട് 20 ലക്ഷത്തിലേക്ക് അടുക്കുകയാണ് രാജ്യത്തിന്റെ കോവിഡ് കണക്ക്. സംസ്ഥാനത്തിന്റെ സാഹചര്യങ്ങളും ദിനംപ്രതി ഗുരുതരമാവുകയാണ്. കൈവിടരുത് കരുതല്‍- പ്രത്യേക പരിപാടി.