Programs EBuzz

മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

കുഞ്ചാക്കോ ബോബന്റെ ജോണി ജോണി യെസ് അപ്പാ, ബാബുരാജ് നായകനാകുന്ന കൂദാശ, സണ്ണി വെയിനിന്റെ ഫ്രഞ്ച് വിപ്ലവം. ഈ വാരം റിലീസിനെത്തിയിരിക്കുന്നത് ഈ ചിത്രങ്ങളൊക്കെയാണ്. ബിഗ് ബജറ്റിലൊരുങ്ങിയ സിനിമകളല്ലെങ്കിലും പ്രക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളായിരിക്കുമെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇ ബസ്, എപ്പിസോഡ്: 121.