Mathrubhumi TV Gulf

ഹജ്ജ് അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ചു; അഞ്ചുപേര്‍ അറസ്റ്റിൽ

ഹജ്ജ് അനുമതിയില്ലാത്തവരെ മക്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ വാഹനമോടിച്ച ഈജിപ്ഷ്യൻ പൗരനും നാല് യാത്രക്കാരും അറസ്റ്റിൽ

Watch Mathrubhumi News on YouTube and subscribe regular updates.