മയക്കുമരുന്നിനെതിരെ പ്രവാസികള്‍ ഒരുക്കിയ ആല്‍ബം ശ്രദ്ധനേടുന്നു
ലഹരിക്കെതിരെ ദുബായിലെ പ്രവാസികള്‍ ഒരുക്കിയ വീഡിയോ ശ്രദ്ധ നേടുന്നു. 'നീ' എന്ന പേരില്‍ മ്യൂസിക്കല്‍ റാപ്പ് സോങ്ങാണ് പ്രവാസികള്‍ ഒരുക്കിയിരിക്കുന്നത്.