യുഎഇ വികസിപ്പിച്ച ഇത്തിഹാദ് ഉപഗ്രഹ വിക്ഷേപണം നാളെ
ഭൗമ നിരീക്ഷണത്തിനായി യുഎഇ വികസിപ്പിച്ച ഇത്തിഹാദ് സാറ്റലൈറ്റ് നാളെ വിക്ഷേപിക്കും..മോശം കാലാവസ്ഥയിലും ഭൂമിയുടെ തെളിമയുള്ള ചിത്രങ്ങൾ പകർത്താനും അതിവേഗം ഭൂമിയിലേക്ക് അയക്കാനും ശേഷിയുള്ളതാണ് സാറ്റലൈറ്റ്.. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനാൽ കൂടുതൽ കൃത്യതയുള്ള വിവരങ്ങൾ കൈമാറാനും സാറ്റലൈറ്റിന് കഴിയും.