Gulf News

കായികസ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷ; പുതിയ നയം അവതരിപ്പിച്ച് അബുദാബി

അബുദാബിയിലെ കായികസ്ഥാപനങ്ങളിൽ കുട്ടികൾക്ക് സംരക്ഷണമുറപ്പാക്കാൻ പുതിയ നയമവതരിപ്പിച്ച് അബുദാബി കമ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ്. അബുദാബിയിലുടനീളം കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം വളർത്തിയെടുക്കുകയാണ് ലക്ഷ്യം.

Watch Mathrubhumi News on YouTube and subscribe regular updates.