218 കോടി രൂപ വിലയുള്ള അപൂര്‍വ രത്നം മോഷ്ടിച്ച സംഘത്തെ പിടികൂടി ദുബായ് പോലീസ്
218 കോടി രൂപ വിലയുള്ള അപൂര്‍വ രത്നം മോഷ്ടിച്ച സംഘത്തെ വിദഗ്ധമായി പിടികൂടി ദുബായ് പോലീസ്. മോഷണം നടന്ന് എട്ടു മണിക്കൂറിനുള്ളിലാണ് മൂന്നംഗ സംഘത്തെ പോലീസ് പിടികൂടിയത്