ദുബായ് നഗരത്തിന്റെ മുഖച്ഛായ മാറും! വരുന്നത് വൻ വികസന പദ്ധതി
ദുബായിലെ എക്സ്പോ സിറ്റിയിൽ വൻ വികസന പദ്ധതി പ്രഖ്യാപിച്ചു. ദുബായ് നഗരത്തിന്റെ ഭാവി വികസനകേന്ദ്രം എന്ന നിലയിലാണ് എക്സ്പോ സിറ്റിയെ വികസിപ്പിക്കുകയെന്ന് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി..