ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ കുതിച്ചുചാട്ടവുമായി അബുദാബി
അബുദാബിയിൽ 2 വർഷത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം വർധിപ്പിച്ച് പ്രകൃതിസൗഹൃദ പാതയിലൂടെ അതിവേഗം കുതിക്കുകയാണ് അബുദാബി