കുവൈറ്റില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു
കുവൈറ്റ്: കുവൈറ്റില്‍ സ്വദേശി വത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, പൊതുമേഖലകളില്‍ തൊഴില്‍ ചെയ്യുന്ന 3140 വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നു. ആരോഗ്യമേഖലയെ സ്വദേശി വത്കരണ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വദേശി വത്കരണം കൂടുതല്‍ പിടി മുറുക്കുന്നതോടെ നിരവധി ഇന്ത്യക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെടും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.