ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി അൻപത്തിമൂന്നാമത് യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് സമാപനം
ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി അൻപത്തിമൂന്നാമത് യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് സമാപനം.. രാജ്യത്തിന്റെ നിർമ്മതിയിൽ പങ്കാളികളായ സ്വദേശികൾക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെ പ്രസിഡന്റ് നന്ദി അറിയിച്ചു.. നൂറ്റി തൊണ്ണൂറോളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് ആഘോഷങ്ങളിൽ പങ്കാളികളായത്.