മസ്കറ്റിൽ നിന്നും കേരളത്തിലേയ്ക്കുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവ്വീസുകൾ റദ്ദാക്കി
ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്നും കേരളത്തിലേയ്ക്കുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവ്വീസുകൾ റദ്ദാക്കി.. ഈമാസം 29 മുതൽ അടുത്തമാസം ഒന്നുവരെയുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്.. ചില സർവ്വീസുകളെ പരസ്പരം ലയിപ്പിച്ചതായും എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു..