Mathrubhumi TV Gulf

സാമ്പത്തിക-സാംസ്കാരിക മേഖലകളിലടക്കം സഹകരണം ശക്തിപ്പെടുത്താൻ UAE-ഒമാൻ ധാരണ

സാമ്പത്തിക-സാംസ്കാരിക മേഖലകളിലടക്കം സഹകരണം ശക്തിപ്പെടുത്താൻ UAE-ഒമാൻ ധാരണ. സാമ്പത്തിക-സാംസ്കാരിക മേഖലകളിലേയും വിനോദ സഞ്ചാര രംഗത്തെയും പരസ്പര സഹകരണം ശക്തിപ്പെടുത്താനാണ് യുഎഇ- ഒമാൻ ധാരണയായത്

Watch Mathrubhumi News on YouTube and subscribe regular updates.