Mathrubhumi TV Gulf

ദേശീയ ദിനാഘോഷം; പ്രത്യേക ഗാനം പുറത്തിറക്കി UAE; വിവിധ ഇളവുകളും പ്രഖ്യാപിച്ചു

ദേശീയ ദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളും ഇളവുകളുമായി യുഎഇ.. ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ഗാനം പുറത്തിറക്കി.. സുരക്ഷിതമായ ആഘോഷത്തിന് നിരവധി മാർഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്..

Watch Mathrubhumi News on YouTube and subscribe regular updates.