Specials India-Pak Conflict

അഭിനന്ദന്‍ ഇന്നെത്തും; സ്വീകരിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: വിങ് കമാന്റര്‍ അഭിനന്ദന്‍ നാല് മണിയോടെ ഇന്ത്യയിലെത്തും. റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനുമായി പാക് അധികൃതര്‍ ലാഹോറിലേയ്ക്ക് പുറപ്പെട്ടു. വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘം അഭിനന്ദനെ സ്വീകരിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.