മന്ത്രി സുനില്‍ കുമാറിന്റെ വീട്ടില്‍ പൂത്തുലഞ്ഞ് ഫിലിപ്പൈന്‍സിലെ ജേഡ് വൈന്‍ പൂക്കള്‍
തൃശ്ശൂര്‍: കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ അന്തിക്കാടുള്ള വീട്ടില്‍ ഇപ്പോള്‍ അപൂര്‍വ്വ പുഷ്പത്തിന്റ ദൃശ്യ വിരുന്നാണ്. വീടിനു മുന്നിലെ മരത്തിനു മുകളില്‍ വള്ളി പടര്‍പ്പുകളില്‍ പൂത്തുനില്‍ക്കുന്നത് ഫിലിപ്പൈന്‍സിലെ ജേഡ് വൈന്‍ പൂക്കളാണ്.