രണ്ടുമാസത്തിനിടെ രണ്ടുതവണ കൂട്ടബലാത്സംഗത്തിനിരയായി 15-കാരി; ബെംഗളൂരുവിലെ ഞെട്ടിക്കുന്ന ക്രൂരത
ബെലഗാവി കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് രണ്ട് തവണ. കുട്ടിയുടെ കാമുകൻ ഉൾപ്പെടെ ആറ് പേർ പ്രതികളായ കേസിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിലായി