വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പണം തിരികെ ചോദിച്ചപ്പോൾ അശ്ലീല ചിത്രങ്ങൾ കാട്ടി ഭീഷണി
കാനഡയിൽ വിസ വാഗ്ധാനം ചെയ്ത് പണം തട്ടിയെന്ന് പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അശ്ലീല ചിത്രങ്ങൾക്ക് ഒപ്പം മക്കളുടെ ചിത്രം പോസ്റ്റ് ചെയ്തും ഭീഷണി.