നടുറോഡില്‍ മദ്യലഹരിയിൽ അച്ഛന്‍റെയും മകന്‍റെയും പരാക്രമം; രണ്ടുപേരും പിടിയിൽ
വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയില്‍ നടുറോഡിൽ അച്ഛന്‍റെയും മകന്‍റെയും വ്യാപക അക്രമം. മദ്യലഹരിയിൽ പോലീസ് ജീപ്പടക്കം 5 വാഹനങ്ങളുടെ ചില്ല് തകർത്തു. രണ്ട് പേരും പിടിയിൽ