News Crime

കൊല്ലം കടപ്പാക്കടയിൽ മകനെ വെട്ടിക്കൊന്ന ശേഷം അഭിഭാഷകൻ ആത്മഹത്യ ചെയ്തു

കൊല്ലം കടപ്പാക്കടയിൽ മകനെ വെട്ടിക്കൊന്ന ശേഷം അഭിഭാഷകൻ ആത്മഹത്യ ചെയ്തു; മാനസിക പ്രശ്നമുണ്ടായിരുന്ന മകന്‍റെ ശല്യം സഹിക്കാനാകാതെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം

Watch Mathrubhumi News on YouTube and subscribe regular updates.